Malayalam»Movies»Jagame Thandhiram
    ജഗമേ തന്തിരം

    ജഗമേ തന്തിരം

    Release Date : 18 Jun 2021
    2.5/5
    Critics Rating
    Audience Review
    ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജഗമേ തന്തിരം. ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
      
    ചിത്രത്തില്‍ ഗ്യാങ്‌സ്റ്റര്‍ കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയ്യരാസൻ, ശരത് രവി, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
     
    ശ്രേയാസ് കൃഷ്ണയുടേതാണ് ഛായാഗ്രഹണം. വൈ നോട്ട് സ്റ്റുഡിയോയും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


    • കാര്‍ത്തിക് സുബ്ബരാജ്
      Director/Screenplay/Story
    • എസ്. ശശികാന്ത്
      Producer
    • സന്തോഷ് നാരായണന്‍
      Music Director/Singer
    • ശ്രേയാസ് കൃഷ്ണ
      Cinematogarphy
    • വിവേക് ഹര്‍ഷന്‍
      വിവേക് ഹര്‍ഷന്‍
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X