ജഗമേ തന്തിരം (2021)
Release date
18 Jun 2021
genre
ജഗമേ തന്തിരം കഥ/ സംഭവവിവരണം
ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജഗമേ തന്തിരം. ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയ്യരാസൻ, ശരത് രവി, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ശ്രേയാസ് കൃഷ്ണയുടേതാണ് ഛായാഗ്രഹണം. വൈ നോട്ട് സ്റ്റുഡിയോയും റിലയന്‍സ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ജഗമേ തന്തിരം with us? Please send it to us ([email protected]).