>

  കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച മോഹന്‍ലാലിന്റെ പത്ത് ചിത്രങ്ങള്‍

  മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ആയിരുന്നു 100 കോടി ക്ലബില്‍ എത്തിയ ആദ്യ മലയാള സിനിമ.മലയാളത്തില്‍ ആദ്യ 50,100,150 കോടി കളക്ഷനുകള്‍ നേടിയ ആദ്യസിനിമകളും മോഹന്‍ലാലിന്റെതാണ്.അത്തരത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച മോഹന്‍ലാലിന്റെ പത്ത് ചിത്രങ്ങളിതാ..

  1. കിരീടം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  1989

  മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം.സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.1989-ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചിരുന്നു.

  2. തേന്മാവിന്‍ കൊമ്പത്ത്‌

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  1994

  മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍,ശോഭന,നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ തോന്മാവിന്‍ കൊമ്പത്ത്.250 ദിവസത്തിലധികം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

  3. ആറാം തമ്പുരാൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  1997

  കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍-മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്ന്‌.ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1997 ല്‍ പുറത്തിറങ്ങിയ ചിത്രം  250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X