04 Apr, 1970 | Thiruvalla, Kerala
Actress/Actor
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേത്രിയാണ് പാര്‍വതി ജയറാം. തിരുവല്ലയിലെ കവിയൂരാണ് സ്വദേശം. അശ്വതി എന്നാണ് യഥാര്‍ത്ഥ പേര്. 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ 'വിവാഹിതരേ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കി യന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപിറ്റേന്ന് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്. 1992 സെപ്തംബര്‍ 7ന് പ്രശസ്ത നടന്‍ ജയറാമിനെ വിവാഹം ചെയ്തു. പിന്നീട് ചലച്ചിത്രരംഗത്തുനിന്നും പിന്‍വാങ്ങി. ചലച്ചിത്രതാരം കാളിദാസന്‍, മാളവിക എന്നിവരാണ് മക്കള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജി എസ് വിജയൻ | 12 Feb 1993 | |
| സിബി മലയിൽ | 10 Dec 1993 | |
| ടി എസ് സുരേഷ് ബാബു | 1992 | |
| സിബി മലയിൽ | 22 Mar 1992 |
| പേര് | പാർവ്വതി ജയറാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Apr 1970 |
| പ്രായം | 56 |
| ജനിച്ച സ്ഥലം | Thiruvalla, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പാർവ്വതി ജയറാം ആസ്തി |
|
| ആസ്തി | |
The age of പാർവ്വതി ജയറാം in the 2026 was 56.
The പാർവ്വതി ജയറാം's was born in Thiruvalla, Kerala.
The DOB for പാർവ്വതി ജയറാം was 04 Apr 1970.
The most recent movies for പാർവ്വതി ജയറാം is ഘോഷയാത്ര.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.