Malayalam»Movies»Kamaladalam
    കമലദളം

    കമലദളം

    Release Date : 22 Mar 1992
    Critics Rating
    Audience Review
    ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കമലദളം. മോഹന്‍ലാല്‍, മുരളി, നെടമുടി വേണു,മോനിഷ,പാര്‍വ്വതി,വിനീത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ മികച്ചതായിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറിലാണ് ചിത്രം വിതരണം ചെയ്തത്.

    • സിബി മലയിൽ
      Director
    • മോഹന്‍ലാല്‍
      Producer
    • രവീന്ദ്രന്‍
      Music Director
    • എ കെ ലോഹിതദാസ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X