Celebs»Monisha
    മോനിഷ

    മോനിഷ

    Actress/Actor
    Born : 24 Jan 1971
    Birth Place : kozhikode
    ആദ്യചിത്രത്തിലൂടെ തന്നെ  തന്റെ അഭിനയമികവ് തെളിയിച്ച മലയാള ചലച്ചിത്രതാരമാണ് മോനിഷ. പി നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായി 1971 ജനുവരി 24ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ ജനിച്ചു. അച്ഛന്‍ ബാംഗ്ലൂരിലായിരുന്നു ജോലി ചെയ്യതിരുന്നത്.... ReadMore
    Famous For
    ആദ്യചിത്രത്തിലൂടെ തന്നെ  തന്റെ അഭിനയമികവ് തെളിയിച്ച മലയാള ചലച്ചിത്രതാരമാണ് മോനിഷ. പി നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായി 1971 ജനുവരി 24ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ ജനിച്ചു. അച്ഛന്‍ ബാംഗ്ലൂരിലായിരുന്നു ജോലി ചെയ്യതിരുന്നത്. അതുകൊണ്ടുതന്നെ അവിടെയായിരുന്നു മോനിഷയുടെ പഠനം. ചെറുപ്പത്തില്‍തന്നെ നൃത്തം പഠിച്ചിരുന്നു. അമ്മ ശ്രീദേവിയായിരിന്നു ഗുരു. ഒന്‍പതാമത്തെ വയസ്സില്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറി്ച്ചു. 1985ല്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു. 
     
    പ്രശസ്ത സാഹിത്യകാരനും , തിരക്കഥാകൃത്തും, എം ടി വാസുദേവന്‍ നായര്‍ മോനിഷയുടെ...
    Read More
    മോനിഷ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X