X
ഹോം താരങ്ങള്‍ സിബി മലയിൽ
സിബി മലയിൽ

സിബി മലയിൽ

Director

ജീവചരിത്രം

ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. ഏകദേശം 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ തിരക്കഥയിലാണ് അദ്ദേഹം മിക്ക ചിത്രങ്ങളും സംവിധാനം ചെയ്തിരുന്നത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ സൈഗാള്‍ പാടുന്നു എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.              


സിബി മലയിൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സിബി മലയിൽ 2023
കൊത്ത്
Malayalam
As Director
സിബി മലയിൽ 16 Sep 2022
സിബി മലയിൽ 2016
സിബി മലയിൽ 30 Oct 2014

സിബി മലയിൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സിബി മലയിൽ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സിബി മലയിൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സിബി മലയിൽ

What is സിബി മലയിൽ's age?

The age of സിബി മലയിൽ in the 2026 was NA.

What is സിബി മലയിൽ's latest movie?

The most recent movies for സിബി മലയിൽ is കൊത്ത്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+