
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. റോഷന് മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, നിഖില വിമല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹേമന്ത്കുമാറാണ് തിരക്കഥ എഴുതിയത്.
പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ആസിഫ് അലിas ഷാനവാസ്
-
റോഷന് മാത്യുas സുമേഷ്
-
വിജിലേഷ് കാരയാട്as മൊയീന്‍
-
സുരേഷ് കൃഷ്ണas നിനാന് പുന്നോസ്
-
രഞ്ജിത്ത്as ബാലചന്ദ്ര മാസ്റ്റര്‍
-
നിഖില വിമല്‍as ഹിസാന
-
ശങ്കർ രാമകൃഷ്ണൻas പ്രതാപ്
-
സുദേവ് നായര്‍as സി.ഐ ഇന്ദ്രജിത്ത്
-
കോട്ടയം രമേശ്as അബ്ദുള്‍ ഖാദര്‍
-
അനു മോഹൻ
-
സിബി മലയിൽDirector
-
രഞ്ജിത്ത്Producer
-
പി എം ശശിധരന്Producer
-
കൈലാസ് മേനോന്Music Director
-
ഹേമന്ത്കുമാര്‍Screenplay
കൊത്ത് ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://www.mathrubhumi.comസമകാലീന സാഹചര്യത്തിൽ ഉത്തരം തേടേണ്ടുന്ന നിരവധി രാഷ്ട്രീയചോദ്യങ്ങൾ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ ബാക്കിവെക്കുന്നുണ്ട്. അതുതന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും.
-
https://malayalam.samayam.comകണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഒരു നേർ ചിത്രം എന്ന് നിസംശയം പറയാൻ സാധിക്കും. രണ്ട് പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ