
സുദേവ് നായര്‍
Actor
Born : 14 Apr 1985
Birth Place : Mumbai
ഇന്ത്യന്‍ ചലച്ചിത്ര നടനാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. മുംബൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം പൂര്‍ത്തീകരിച്ചത്. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെങ്കിലും മാതാപിതാകള്‍...
ReadMore
Famous For
ഇന്ത്യന്‍ ചലച്ചിത്ര നടനാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. മുംബൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം പൂര്‍ത്തീകരിച്ചത്. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെങ്കിലും മാതാപിതാകള്‍ മലയാളികളാണ്. ജോലിക്ക് വേണ്ടി മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച നടന്നുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവിനെ മലയാളികള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
-
മമ്മൂട്ടി ഒപ്പമുള്ളവരെ സന്തോഷിപ്പിച്ച് കൂടെനിര്‍ത്തും, വണ്‍ അനുഭവത്തെക്കുറിച്ച് സുദേവ് നായര്‍
-
വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം; തുറമുഖത്തില്‍ വില്ലനായി എത്തുന്നത് സുദേവ് നായര്‍
-
സുദേവ് അത്ര ചെറിയ പുള്ളിയൊന്നുമല്ല; സുദേവ് നായരെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
-
മാമാങ്കം നായികയെ വരെ ത്രില്ലടിപ്പിച്ച് സുദേവ് നായര്‍!സുദേവിനെ കുറിച്ച് പ്രാചിയ്ക്ക് പറയാനുള്ളതിങ്ങ..
-
മലയാളത്തിലെ ഏറ്റവും സുന്ദരി തന്നെ! സത്യത്തില്‍ ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?
-
താടി നീട്ടി വളർത്തി വേറിട്ട ഗെറ്റപ്പിൽ സുദേവ് നായർ!! താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി...
സുദേവ് നായര്‍ അഭിപ്രായം