Celebs»Sudev Nair»Biography

    സുദേവ് നായര്‍ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര നടനാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. മുംബൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം പൂര്‍ത്തീകരിച്ചത്. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെങ്കിലും മാതാപിതാകള്‍ മലയാളികളാണ്. ജോലിക്ക്  വേണ്ടി മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച നടന്നുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സുദേവിനെ മലയാളികള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X