X
ഹോം » താരങ്ങള്‍ » സിബി മലയിൽ » ജീവചരിത്രം
സിബി മലയിൽ
Director

സിബി മലയിൽ ജീവചരിത്രം

ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. ഏകദേശം 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ തിരക്കഥയിലാണ് അദ്ദേഹം മിക്ക ചിത്രങ്ങളും സംവിധാനം ചെയ്തിരുന്നത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ സൈഗാള്‍ പാടുന്നു എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.



 
 
 
 
 
 
 





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+