X
മലയാളം » സിനിമകള്‍ » പെരുന്തച്ചന്‍
പെരുന്തച്ചന്‍

പെരുന്തച്ചന്‍

Drama | 25 Jan 1991 |
Malayalam

3 /5 Users

4.5 /5 Filmibeat

പെരുന്തച്ചന്‍ കഥ

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രമാണ് പെരുന്തച്ചന്‍. എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വ്വഹിച്ച ചിത്രം അജയനാണ് സംവിധാനം ചെയ്തത്. തിലകന്‍,പ്രശാന്ത്,വിനയ പ്രശാന്ത്,മോനിഷ,നെടുമുടി വേണു,മനോജ് കെ ജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനും മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ രാമന്‍ പെരുന്തച്ചനായി തിലകന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് തിലകന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Read More

പെരുന്തച്ചന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പെരുന്തച്ചന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജയൻ
ഛായാഗ്രഹണം സന്തോഷ് ശിവൻ
സംപാദക എം എസ് മണി
സംഗീതം NA
നിര്‍മ്മാതാവ്‌ ജി അജയകുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പെരുന്തച്ചന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • it is one of the stories which have been occuring in society in which a few coming out&majority cases are hiding on various influences but revenge shown in this film is very apt and srihari ,real star was impressed highly,his soul certainly rea..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3 /5 Your Rating

പെരുന്തച്ചന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+