X
ഹോം » താരങ്ങള്‍ » എം എസ് മണി
എം എസ് മണി

എം എസ് മണി

Editor
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും ചിത്രസംയോജകനുമാണ് എം എസ് മണി.1926ല്‍ മൃത്യുഞ്ജയ്യ അയ്യരുടെയും ബാലാംബാളിന്റെയും പുത്രനായി ജനിച്ചു.1948 മുതല്‍ ചലച്ചിത്രരംഗത്തു സജീവമായി.ആശാദീപമാണ് ചിത്രസംയോജനം ചെയ്ത ആദ്യ ചിത്രം.1962ല്‍ പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.ഡോക്ടര്‍,സത്യഭാമ,സുബൈദ,തളിരുകള്‍,വിലക്കപ്പെട്ട ബന്ധങ്ങള്‍ തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

എം എസ് മണി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭദ്രൻ 30 Mar 1995
അജയൻ 25 Jan 1991
കെ എസ് സേതുമാധവന്‍ 1991
ഹരിഹരൻ 07 Feb 1987

എം എസ് മണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം എസ് മണി

പേര് എം എസ് മണി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം എസ് മണി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+