Celebs»M. S. Mani»Biography

    എം എസ് മണി ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും ചിത്രസംയോജകനുമാണ് എം എസ് മണി.1926ല്‍ മൃത്യുഞ്ജയ്യ അയ്യരുടെയും ബാലാംബാളിന്റെയും പുത്രനായി ജനിച്ചു.1948 മുതല്‍ ചലച്ചിത്രരംഗത്തു സജീവമായി.ആശാദീപമാണ് ചിത്രസംയോജനം ചെയ്ത ആദ്യ ചിത്രം.1962ല്‍ പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.ഡോക്ടര്‍,സത്യഭാമ,സുബൈദ,തളിരുകള്‍,വിലക്കപ്പെട്ട ബന്ധങ്ങള്‍ തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X