30 Jun, 1973 |
Singer/Actress
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് സിത്താര. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലില്‍ കൂടിയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. പരമേശ്വരന്‍ നായരുടെയും വത്സലയുടെയും മൂന്നു മക്കളില്‍ മൂത്തവളായി ജനിച്ചു. മാതാപിതാക്കള്‍ രണ്ട് പേരും ഇല്ക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കാരാണ്. രണ്ട് സഹോദരങ്ങളാണ് സിത്താരയ്ക്ക്. തിരുവനന്തപുരം വട്ടപ്പാറ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കാവേരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ രംഗപ്രവേശനം ചെയ്യുന്നത്. അഭിനയ ജീവിതം ആരംഭിച്ചപ്പോള്‍ പഠിത്തം പാതി വഴിയില്‍ ഉപേക്ഷിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബി ഉണ്ണികൃഷ്ണൻ | 17 May 2014 | |
| പ്രമോദ് പയ്യന്നൂർ | 07 Feb 2014 | |
| രാജീവ് അഞ്ചൽ | 12 Sep 1997 | |
| ലെനിന്‍ രാജേന്ദ്രന്‍ | 1990 |
| പേര് | സിതാര |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Jun 1973 |
| പ്രായം | 53 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സിതാര ആസ്തി |
|
| ആസ്തി | |
The age of സിതാര in the 2026 was 53.
The DOB for സിതാര was 30 Jun 1973.
The most recent movies for സിതാര is മിസ്റ്റര്‍ ഫ്രോഡ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.