20 Dec, 1956 | Anchal
Director
പ്രശസ്ത ചലച്ചിത്രസംവിധായകനാണ് രാജീവ് അഞ്ചല്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്ത് ജനനം.കലാസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.ആദ്യമായി കലാസംവിധാനം ചെയ്തത് അഥര്‍വ്വം എന്ന ചിത്രത്തിലാണ്. പിന്നീട് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലും കലാസംവിധാനം നിര്‍വ്വഹിച്ചു.ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം ബട്ടര്‍ഫളെസ് ആണ്. രാജീവ് സംവിധാനം നിര്‍വ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച പൈലറ്റ്‌സ്, ഋഷി വംശം, കാശ്മീരം, ബിയോണ്ട് ദി സോള്‍, നതിംഗ് ബട്ട് ലൈഫ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു മലയാള ചിത്രങ്ങള്‍. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രാജീവ് അഞ്ചൽ | 2000 | |
| രാജീവ് അഞ്ചൽ | 1999 | |
| രാജീവ് അഞ്ചൽ | 12 Sep 1997 | |
| രാജീവ് അഞ്ചൽ | 1993 |
| പേര് | രാജീവ് അഞ്ചൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 20 Dec 1956 |
| പ്രായം | 70 |
| ജനിച്ച സ്ഥലം | Anchal |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രാജീവ് അഞ്ചൽ ആസ്തി |
|
| ആസ്തി | |
The age of രാജീവ് അഞ്ചൽ in the 2026 was 70.
The രാജീവ് അഞ്ചൽ's was born in Anchal.
The DOB for രാജീവ് അഞ്ചൽ was 20 Dec 1956.
The most recent movies for രാജീവ് അഞ്ചൽ is ഋഷി വംശം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.