X
രാജീവ് അഞ്ചൽ
Director

രാജീവ് അഞ്ചൽ ജീവചരിത്രം

പ്രശസ്ത ചലച്ചിത്രസംവിധായകനാണ് രാജീവ് അഞ്ചല്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്ത് ജനനം.കലാസംവിധായകനായാണ്  ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.ആദ്യമായി കലാസംവിധാനം ചെയ്തത് അഥര്‍വ്വം എന്ന ചിത്രത്തിലാണ്. പിന്നീട് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലും  കലാസംവിധാനം നിര്‍വ്വഹിച്ചു.ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം ബട്ടര്‍ഫളെസ് ആണ്. 

രാജീവ് സംവിധാനം നിര്‍വ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച പൈലറ്റ്‌സ്, ഋഷി വംശം, കാശ്മീരം, ബിയോണ്ട് ദി സോള്‍, നതിംഗ് ബട്ട് ലൈഫ് എന്നിവയാണ്   സംവിധാനം  ചെയ്ത മറ്റു മലയാള ചിത്രങ്ങള്‍. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും  ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+