Celebs»Karthik Raja
    കാർത്തിക് രാജ

    കാർത്തിക് രാജ

    Music Director
    Born : 29 Jun 1973
    സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനാണ് കാര്‍ത്തിക് രാജ. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂത്ത മകനാണ്. തമിവ് ചിത്രം അലക്‌സാണ്ടര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അമിതാഭ് ബച്ചന്‍ ,... ReadMore
    Famous For
    സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനാണ് കാര്‍ത്തിക് രാജ. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂത്ത മകനാണ്. തമിവ് ചിത്രം അലക്‌സാണ്ടര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അമിതാഭ് ബച്ചന്‍ , മണിരത്‌നം , ജാക്കി ഷ്‌റോഫ് , അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ സെന്റ് ബീഡ് സ്‌കൂളില്‍ നിന്നാണ് ബിരുദ്ധം നേടിയത്. 

    Read More
    കാർത്തിക് രാജ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X