X
മലയാളം » സിനിമകള്‍ » രാജാധിരാജ
രാജാധിരാജ

രാജാധിരാജ

Action | Comedy | 05 Sep 2014 | U/A |
Malayalam

2.5 /5 Users

3.5 /5 Filmibeat

രാജാധിരാജ കഥ

അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ്‌ രാജാധിരാജ. മമ്മൂട്ടി, ലക്ഷ്മി റായി തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. ശേഖരൻ കുട്ടി എന്ന ഹോട്ടൽ ഉടമയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ജോയ് മാത്യു , ജോജോ, സിദ്ദിഖ്, നെൽസണ്‍ അടക്കം വലിയ താര നിര ചിത്രത്തിൽ അണി നിരന്നു. ഭാര്യക്കും മകൾക്കും വേണ്ടി മാത്രം ജീവിക്കുന്ന സാധാരണക്കാരനായ രാജശേഖരൻ ആയാണ് മമ്മൂട്ടി ആദ്യ പകുതിയിൽ എത്തിയത്.  ഇടവേള എത്തുമ്പോൾ നായകന്റെ പൂർവ കാലത്തേക്ക് ക്യാമറ തിരിയുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ അധോലോകവും വെടിയും പുകയുമൊക്കെയായി ഫ്ലാഷ് ബാക്ക്.      
Read More

രാജാധിരാജ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാജാധിരാജ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജയ് വാസുദേവ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം കാർത്തിക് രാജ
നിര്‍മ്മാതാവ്‌ എം കെ നാസ്സർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാജാധിരാജ വിമർശകരുടെ അവലോകനം

malayalam.filmibeat.com
പാട്ട്, ആവശ്യത്തിലേറെ സംഘട്ടനങ്ങള്‍, ഐറ്റം ഡാന്‍സ്, സസ്‌പെന്‍സ്, കുടുംബബന്ധങ്ങള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങി ഒരു മസാല ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ആവശ്യത്തിനു ചേര്‍ത്തൊരുക്കിയ ഒരു മമ്മൂട്ടി ചിത്രമാണ് രാജാധിരാജ. തമിഴ് സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്തുള്ള മമ്മൂട്ടി ചിത്രം എന്നു വിളിക്കാവുന്ന രാജാധിരാജ ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ ധാരാളം അവസരം നല്‍കുന്നുണ്ട്. സിനിമയുടെ നിലവാരത്തെക്കുറിച്ച് ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ നില്‍ക്കാതെ ഒരു ആഘോഷ സിനിമ ആസ്വദിക്കുക എന്നു മാത്രമേ നവാഗത സംവിധായകനായ അജയ് വാസുദേവ് ആഗ്രഹിച്ചിരുന്നുള്ളൂ. ആ അര്‍ഥത്തില്‍ ചിത്രം വിജയമാണ്.

രാജാധിരാജ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

രാജാധിരാജ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+