രാജാധിരാജ
അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് രാജാധിരാജ. മമ്മൂട്ടി, ലക്ഷ്മി റായി തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. ശേഖരൻ കുട്ടി എന്ന ഹോട്ടൽ ഉടമയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ജോയ് മാത്യു , ജോജോ, സിദ്ദിഖ്, നെൽസണ്‍ അടക്കം വലിയ താര നിര ചിത്രത്തിൽ അണി നിരന്നു. ഭാര്യക്കും മകൾക്കും വേണ്ടി മാത്രം ജീവിക്കുന്ന സാധാരണക്കാരനായ രാജശേഖരൻ ആയാണ് മമ്മൂട്ടി ആദ്യ പകുതിയിൽ എത്തിയത്. ഇടവേള എത്തുമ്പോൾ നായകന്റെ പൂർവ കാലത്തേക്ക് ക്യാമറ തിരിയുന്നു. പ്രതീക്ഷകൾ...
രാജാധിരാജ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രാജാധിരാജ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications