രാജാധിരാജ (2014)(U/A)
Release date
05 Sep 2014
genre
രാജാധിരാജ കഥ/ സംഭവവിവരണം
അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് രാജാധിരാജ. മമ്മൂട്ടി, ലക്ഷ്മി റായി തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. ശേഖരൻ കുട്ടി എന്ന ഹോട്ടൽ ഉടമയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ജോയ് മാത്യു , ജോജോ, സിദ്ദിഖ്, നെൽസണ്‍ അടക്കം വലിയ താര നിര ചിത്രത്തിൽ അണി നിരന്നു. ഭാര്യക്കും മകൾക്കും വേണ്ടി മാത്രം ജീവിക്കുന്ന സാധാരണക്കാരനായ രാജശേഖരൻ ആയാണ് മമ്മൂട്ടി ആദ്യ പകുതിയിൽ എത്തിയത്. ഇടവേള എത്തുമ്പോൾ നായകന്റെ പൂർവ കാലത്തേക്ക് ക്യാമറ തിരിയുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ അധോലോകവും വെടിയും പുകയുമൊക്കെയായി ഫ്ലാഷ് ബാക്ക്.
**Note:Hey! Would you like to share the story of the movie രാജാധിരാജ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത