
എം കെ നാസ്സർ(നിര്‍മ്മാതാവ്)
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് എംകെ നാസ്സര്‍. 2006ല്‍ മമ്മൂട്ടി നായകനായി എത്തിയ ബല്‍റാം താരാദാസ് എന്ന ചിത്രം നിര്‍മിച്ചു. 2012ല്‍ ഫെയ്സ് 2 ഫെയ്സ് എന്ന ചിത്രം നിര്‍മിച്ചു.വിഎം വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി,സിദ്ധിഖ്,കാലഭവന്‍ മണി...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് എംകെ നാസ്സര്‍. 2006ല്‍ മമ്മൂട്ടി നായകനായി എത്തിയ ബല്‍റാം താരാദാസ് എന്ന ചിത്രം നിര്‍മിച്ചു. 2012ല്‍ ഫെയ്സ് 2 ഫെയ്സ് എന്ന ചിത്രം നിര്‍മിച്ചു.വിഎം വിനു സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി,സിദ്ധിഖ്,കാലഭവന്‍ മണി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2014ല്‍ രാജാധിരാജ,2014ല്‍ സര് സിപി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 2018ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമ എന്ന ചിത്രം നിര്‍മിച്ചു.
-
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദ..
-
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുളള അന്തിമ റൗണ്ടില്‍ 17 മലയാള സിനിമകള്‍
-
വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
-
ടൊവിനോ ചിത്രത്തിന്റെ ബിജിഎം ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോയില്‍
-
മമ്മൂട്ടിയേയും രജനീകാന്തിനേയും കുറിച്ച് വാതോരാതെ സംസാരിച്ചു, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് എം..
-
മമ്മൂട്ടി മെഗാസ്റ്റാറാവുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്, സുരേഷ് കൃഷ്ണയുടെ വാക്കുകള്‍ വൈറല്‍
എം കെ നാസ്സർ(നിര്‍മ്മാതാവ്) അഭിപ്രായം