X
ഹോം താരങ്ങള്‍ ഷാജൂണ്‍ കാര്യാല്‍
ഷാജൂണ്‍ കാര്യാല്‍

ഷാജൂണ്‍ കാര്യാല്‍

06 Jul, 1963 | kozhikode

Director

ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍  പ്രശസ്തനാണ് ഷാജൂണ്‍ കാര്യല്‍. സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഐ വി ശശി സംവിധാനം ചെയ്ത അര്‍ഹത, വര്‍ത്തമാനകാലം, 1921, ഉയരങ്ങളില്‍, ആവനാഴി, അനുബന്ധം, കരിമ്പിന്‍ പൂവിനക്കര എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ രജപുത്രന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1999ല്‍ മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഡ്രീംസ്, സായ്വര്‍ തിരുമേനി, വടക്കുംനാഥന്‍, ചേട്ടായീസ്, സര്‍ സി പി എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. സംവിധാനത്തിനുപുറമെ സാള്‍ട്ട് മാംഗോ ട്രീ, ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.


ഷാജൂണ്‍ കാര്യാല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വഴവേ മായം
Malayalam
As Director
ഷാജൂണ്‍ കാര്യാല്‍ 16 Oct 2023
സർ സി പി
Malayalam
As Director
ഷാജൂണ്‍ കാര്യാല്‍ 15 May 2015
ചേട്ടായീസ്
Malayalam
As Director
ഷാജൂണ്‍ കാര്യാല്‍ 12 Nov 2012
ഷാജൂണ്‍ കാര്യാല്‍ 19 May 2006

ഷാജൂണ്‍ കാര്യാല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഷാജൂണ്‍ കാര്യാല്‍
തൊഴില്‍
ജനിച്ച ദിവസം 06 Jul 1963
പ്രായം 63
ജനിച്ച സ്ഥലം kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാജൂണ്‍ കാര്യാല്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഷാജൂണ്‍ കാര്യാല്‍

What is ഷാജൂണ്‍ കാര്യാല്‍'s age?

The age of ഷാജൂണ്‍ കാര്യാല്‍ in the 2026 was 63.

Where was the ഷാജൂണ്‍ കാര്യാല്‍ born?

The ഷാജൂണ്‍ കാര്യാല്‍'s was born in kozhikode.

What is the ഷാജൂണ്‍ കാര്യാല്‍ date of birth?

The DOB for ഷാജൂണ്‍ കാര്യാല്‍ was 06 Jul 1963.

What is ഷാജൂണ്‍ കാര്യാല്‍'s latest movie?

The most recent movies for ഷാജൂണ്‍ കാര്യാല്‍ is വഴവേ മായം.

What are some interesting facts about ഷാജൂണ്‍ കാര്യാല്‍?

Didn't wanted to participate in Miss India Pageant. and She's the first Indian who won Miss Universe Tittle.

What is the ഷാജൂണ്‍ കാര്യാല്‍'s first movie?

was ഷാജൂണ്‍ കാര്യാല്‍ first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+