30 Jun, 1976 | Venjarammoodu, Trivandrum, Kerala, India
Actor
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് സുരാജ് വെഞ്ഞാറമൂട്.ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി.മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ആഭാസം,കുട്ടന്‍പുള്ളയുടെ ശിവരാത്രി,തൊണ്ടിമുതലും ദൃക്‌സാക്ഷിയും,പേരന്‍പ്,തീവണ്ടി,മധുര രാജ,വികൃതി , ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പുരസ്കാരങ്ങൾ 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (പേരറിയാത്തവർ) 2013-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും) 2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഒരു നാൾ വരും)[4] 2009 -ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഇവർ വിവാഹിതരായാൽ) 2007-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (മായാവി, ഹലോ, റോമിയോ) സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് 2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം ഏഷ്യാനെറ്റ് അവാർഡ്‌സ് 2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും 2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ ഏഷ്യാവിഷൻ അവാർഡ്‌സ് 2013 - ഏഷ്യാവിഷൻ അവാർഡ്‌സ്-മികച്ച കൊമേഡിയൻ
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഈസ്റ്റ് കോസ്റ്റ് വിജയന് | 26 Jul 2019 | |
| സുരേഷ് ദിവാകര്‍ | 18 Oct 2018 | |
| സിദ്ധാർഥ് ഭരതൻ | 2017 | |
| ഷാഫി | 25 Dec 2015 |
| പേര് | വെഞ്ഞാറമൂട് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Jun 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | Venjarammoodu, Trivandrum, Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വെഞ്ഞാറമൂട് ആസ്തി |
|
| ആസ്തി | |
The age of വെഞ്ഞാറമൂട് in the 2026 was 50.
The വെഞ്ഞാറമൂട്'s was born in Venjarammoodu, Trivandrum, Kerala, India.
The DOB for വെഞ്ഞാറമൂട് was 30 Jun 1976.
The most recent movies for വെഞ്ഞാറമൂട് is ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.