X
മലയാളം » സിനിമകള്‍ » ആനക്കള്ളന്‍
ആനക്കള്ളന്‍

ആനക്കള്ളന്‍

Comedy | 18 Oct 2018 |
Malayalam

2.6 /5 Users

2 /5 Filmibeat

ആനക്കള്ളന്‍ കഥ

പടയോട്ടത്തിനുശേഷം ബിജുമേനോന്‍ വീണ്ടും നായകനായി എത്തിയ ചിത്രമാണ് ആനക്കള്ളന്‍.സുരേഷ് ദിവാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. പേരു പോലെ തന്നെ ആനകള്ളനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌.സിദ്ധിഖ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ്‌കണാരന്‍, ജനാര്‍ദ്ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദുപണിക്കര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും ആല്‍ബി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സുജിത രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, നിര്‍മ്മാണ നിര്‍വ്വഹണം മനോജ് കാരന്തൂര്‍. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 
Read More

ആനക്കള്ളന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആനക്കള്ളന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് ദിവാകര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം നാദിര്‍ഷ
നിര്‍മ്മാതാവ്‌ സപ്തതരംഗ് സിനിമ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആനക്കള്ളന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ആനക്കള്ളന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+