30 Mar, 1963 |
Actor
മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ് സായ് കുമാർ. ഹാസ്യ താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ കൂടിയാണ് സായ് കുമാർ. 'വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് സിദ്ധിഖ്-ലാൽ സംവിധാനം നിർവ്വഹിച്ച 'റാംജി റാവ് സ്പീക്കിംഗ്' (1989) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ദിലീപ് നായകനായ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച വാസു എന്ന കഥാപാത്രം സായ് കുമാറിന്റെ വില്ലൻ വേഷങ്ങളിൽ എടുത്തു പറയാവുന്ന ഒന്നാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷമീർ ഭരതന്നൂർ | Jun 2023 | |
| യതീന്ദ്രദാസ് | 2022 | |
| ജീത്തു ജോസഫ് | 19 Feb 2021 | |
| രാജീവ് നടുവനാട് | 04 Jan 2019 |
| പേര് | സായികുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Mar 1963 |
| പ്രായം | 63 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സായികുമാര്‍ ആസ്തി |
|
| ആസ്തി | |
The age of സായികുമാര്‍ in the 2026 was 63.
The DOB for സായികുമാര്‍ was 30 Mar 1963.
The most recent movies for സായികുമാര്‍ is അനക്ക് എന്തിന്റെ കേടാ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.