X
മലയാളം » സിനിമകള്‍ » ദൃശ്യം 2
ദൃശ്യം 2

ദൃശ്യം 2

Drama | 19 Feb 2021 | 153 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

ദൃശ്യം 2 കഥ

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായിരുന്നു ദൃശ്യം 2 വരുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.  മീന, ആശ ശരത്, സിദ്ധിഖ്, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വി എസ് വിനായക് എഡിറ്റിങ്ങ്.  ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്തത്. ഓഗസ്ത് നാലിന് പുലര്‍ച്ചെ നടന്ന സംഭവം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിലേതു പോലെ തന്നെ മികച്ച പ്രകടനമാണ് രണ്ടാംഭാഗത്തിലും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. കൂടാതെ സിനിമയിലെ മറ്റു അഭിനേതാക്കളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അജിത്ത് കൂത്താട്ടുകളും, സായികുമാര്‍, അഞ്ജലി നായര്‍, മുരളി ഗോപി, സിദ്ധിഖ്, സുമേഷ് ചന്ദ്രന്‍ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടത്. ജീത്തു ജോസഫിന്റെ മികച്ച തിരക്കഥ തന്നെയാണ് ദൃശ്യം 2വിന്റെ വിജയത്തിനു പിന്നില്‍.
Read More

ദൃശ്യം 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദൃശ്യം 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീത്തു ജോസഫ്
ഛായാഗ്രഹണം സതീഷ് കുറുപ്പ്‌
സംപാദക വി എസ് വിനായക്
സംഗീതം അനിൽ ജോണ്‍സണ്‍
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദൃശ്യം 2 ട്രെയിലർ

Video Thumbnail

ദൃശ്യം 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദൃശ്യം 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+