അൻസിബ ഹസ്സൻ
Actor/Actress/Director
Born : 12 Jun 1992
Birth Place : kozhikode
ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമാണ് അന്‍സിബ ഹസ്സന്. 1992 ജൂണ്‍ 18ന് കോഴിക്കോട് ജനനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അന്‍സിബയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയത്. പിന്നീട് നിരവധി...
ReadMore
Famous For
ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമാണ് അന്‍സിബ ഹസ്സന്. 1992 ജൂണ്‍ 18ന് കോഴിക്കോട് ജനനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അന്‍സിബയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയത്. പിന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഫഌവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയാണ് അന്‍സിബ.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
അൻസിബ ഹസ്സൻ അഭിപ്രായം