X
അൻസിബ ഹസ്സൻ
Actor/Actress/Director

അൻസിബ ഹസ്സൻ ജീവചരിത്രം

ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമാണ് അന്‍സിബ ഹസ്സന്‍. 1992 ജൂണ്‍ 18ന് കോഴിക്കോട് ജനനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അന്‍സിബയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയത്. പിന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയാണ് അന്‍സിബ.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+