X
സിബിഐ 5

സിബിഐ 5

Crime | 01 May 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

സിബിഐ 5 കഥ

എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം  ചെയ്ത ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം.  മുകേഷ്, ജഗതി ശ്രീകുമാർ, സായി കുമാർ, ആശാ ശരത്, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, കനിഹ,സൗബിൻ താഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2021 നവംബര്‍ 29നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. സി ബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങിയതോടെ ആ ചരിത്രനേട്ടം മമ്മൂട്ടിക്ക് സ്വന്തം. അടിപിടിയോ നെടുന്‍ നീള സംഭാഷണങ്ങളോ ഇല്ലാതെയാണ് സിബിഐ ചിത്രങ്ങളെല്ലാം വിജയിച്ചത്. എല്ലാ ചിത്രത്തിന്റെയും  ക്ലൈമാക്‌സില്‍  ഒരു രഹസ്യം ഒളിപ്പിച്ചുവെച്ചാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തിയത്.  അതുകൊണ്ടുതന്നെ ചിത്രത്തിന്റെ നാലു ഭാഗങ്ങള്‍ ഇറങ്ങിയിട്ടും പരമ്പരചിത്രത്തിന്റെ ആവര്‍ത്തന വിരസത പ്രേക്ഷകരെ ബാധിച്ചിട്ടില്ല.
Read More

സിബിഐ 5 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സിബിഐ 5 ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ മധു
ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്
സംപാദക NA
സംഗീതം ശ്യാം
നിര്‍മ്മാതാവ്‌ അപ്പച്ചൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സിബിഐ 5 വിമർശകരുടെ അവലോകനം

അഞ്ചാം വരവിൽ ആറാടി സേതുരാമയ്യർ: റിവ്യൂ
34 വർഷം കഴിഞ്ഞിട്ടും മാറ്റമില്ലാത്ത സേതുരാമയ്യരെ പോലെ തന്നെയാണ് സിബിഐ അഞ്ചും.
ബുദ്ധിരാക്ഷസന്റെ ചടുലനീക്കങ്ങൾ
മലയാള സിനിമ ഇന്നേവരെ കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകന്റെ ചടുലനീക്കങ്ങൾ കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം സി.ബി.ഐ 5

സിബിഐ 5 ട്രെയിലർ

Video Thumbnail

സിബിഐ 5 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • its a fantastic movie. very good family entertainer. i was amazed by the quality of the film and its was shot in 4k color, i guess its the first kannada movie to be shot in this quality and its very expensive procedure. of course all this means not..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സിബിഐ 5

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+