CelebsbredcrumbAppachan
    അപ്പച്ചൻ

    അപ്പച്ചൻ

    Producer
    മലയാള സിനിമയിലെ സംവിധായകനും നിർമ്മാതാവുമായിരുന്നു നവോദയ അപ്പച്ചൻ (മാളിയംപുരക്കൽ ചാക്കോ പുന്നൂസ്). 1946 ൽ മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം ചേർന്ന് കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചു. തുടർന്ന് ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം... ReadMore
    Famous For
    മലയാള സിനിമയിലെ സംവിധായകനും നിർമ്മാതാവുമായിരുന്നു നവോദയ അപ്പച്ചൻ (മാളിയംപുരക്കൽ ചാക്കോ പുന്നൂസ്). 1946 ൽ മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം ചേർന്ന് കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചു. തുടർന്ന് ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമ്മിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം 'തച്ചോളി അമ്പു' സംവിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ 'പടയോട്ടം' നിർമ്മിച്ചതും ഇദ്ദേഹമാണ്. ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു.
    Read More
    അപ്പച്ചൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X