
എസ്തർ അനിൽ
Actress
Born : 27 Aug 2001
Birth Place : Wayanadu, Kerala, India
ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര് അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട,...
ReadMore
Famous For
ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര് അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.
-
ദൃശ്യം 2 വെല്ലുവിളിയായിരുന്നുവെന്ന് എസ്തര് അനില്‍, തിരക്കഥ വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി
-
ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി, ദൃശ്യം 2വിനെ കുറിച്ച് എസ്തര്
-
ഡയറ്റിനിടെയിലും ലാലേട്ടന് ഞങ്ങള്‍ക്ക് രുചികരമായ ബിരിയാണി നല്കി, സന്തോഷം പങ്കുവെച്ച് എസ്തര്
-
കാലുകള്‍ കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാരണമുണ്ടെന്ന് എസ്തര്, അച്ഛനും അമ്മയും പറഞ്ഞത് ഇതാണ്
-
എന്താ മോളൂസേ ജാഡയാണോ! ഈ കമന്റ് വായിക്കുമ്പോള്‍ മനസില്‍ തോന്നുന്ന കാര്യം വെളിപ്പെടുത്തി എസ്തര്
-
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
എസ്തർ അനിൽ അഭിപ്രായം