സിനിമാ ലോകം
ബോളിവുഡിലെ താരദമ്പതികളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. സിനിമ കഥ പോലെ മനോഹരമായിരുന്നു ഇരുവരുടെയും പ്രണയം. സുഹൃത്തിന്‌റെ പാര്‍ട്ടിക്കിടയില്‍ വച്ചായിരുന്നു ഷാരൂഖ് ഗൗരിയെ പരിചയപ്പെടുന്നത്, പിന്നാലെ സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ജാതിയും മതവും നോക്കാതെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഷാരൂഖ് ഖാനെപ്പോലെ ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കിയ ബോളിവുഡ് താരങ്ങളിതാ.