X
മലയാളം » സിനിമകള്‍ » 1948 കാലം പറഞ്ഞത്
1948 കാലം പറഞ്ഞത്

1948 കാലം പറഞ്ഞത്

Drama | 04 Jan 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

1948 കാലം പറഞ്ഞത് കഥ

ജന്മിനാടുവാഴിത്തത്തിന്റെ കഥ പറയുന്ന ജനകീയ സിനിമയാണ് 1948 കാലം പറഞ്ഞത്. ഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രന്‍ തിക്കോടി നിര്‍മ്മിച്ച് രാജീവ് നടുവനാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍ കല്ലൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ ഉള്‍നാടന്‍ ഗ്രാമങ്ങളഇലെ അവകാശപോരാട്ടങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബാല, സായ്കുമാര്‍,ശ്രീജിത്ത് രവി,ദേവന്‍,അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Read More

1948 കാലം പറഞ്ഞത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

1948 കാലം പറഞ്ഞത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജീവ് നടുവനാട്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

1948 കാലം പറഞ്ഞത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

1948 കാലം പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+