Celebs»Sreejith Ravi
    ശ്രീജിത്ത് രവി

    ശ്രീജിത്ത് രവി

    Actor/Actress
    Born : 19 May 1976
    പ്രശസ്ത ചലച്ചിത്ര നടനും വ്യവസായിയുമാണ് ശ്രീജിത്ത് രവി. പ്രശസ്ത ചലച്ചിത്ര നടന്‍ ടി.ജി രവിയുടെയും ഡോക്ടര്‍ സുഭദ്രയുടെയും മകനായി 1976 മെയ് 19ന് ജനിച്ചു. തൃശ്ശൂരിലെ ഹരി ശീ വിദ്യ നിധി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ശ്രീജിത്ത് ധാരാളം തിയേറ്റർ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനും വ്യവസായിയുമാണ് ശ്രീജിത്ത് രവി. പ്രശസ്ത ചലച്ചിത്ര നടന്‍ ടി.ജി രവിയുടെയും ഡോക്ടര്‍ സുഭദ്രയുടെയും മകനായി 1976 മെയ് 19ന് ജനിച്ചു. തൃശ്ശൂരിലെ ഹരി ശീ വിദ്യ നിധി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ശ്രീജിത്ത് ധാരാളം തിയേറ്റർ പരിപാടികളിൽ പങ്കെടുത്തിരുന്നു.

    2005മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാന്തുപൊട്ടിലെ ക്ലീറ്റസ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീജിത്ത് രവി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    2012ല്‍ തമിഴ് ചലച്ചിത്രരംഗത്തും സാന്നിദ്ധ്യം അറിയിച്ചു. സജിതയാണ് ഭാര്യ. റിജര്‍ഷ്വ ശ്രീജിത്ത്, റിതുഞ്ജയ് ശ്രീജിത്ത്...
    Read More
    ശ്രീജിത്ത് രവി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X