Celebs»Vishnu Vijayan Kaaraattu
    വിഷ്ണു വിജയന്‍

    വിഷ്ണു വിജയന്‍

    Director/Music Director
    ചലച്ചിത്ര സംവിധായകനാണ് വിഷ്ണു വിജയന്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അടൂരും തോപ്പിലുമില്ലാത്ത എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഒരു സിനിമാ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ഭാസി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് വിഷ്ണു വിജയന്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അടൂരും തോപ്പിലുമില്ലാത്ത എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഒരു സിനിമാ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ഭാസി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.ഇന്ദ്രജിത്താണ് ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇന്ദ്രജിത്തിന്റെ കാമുകിയായി ശ്രിന്ദയും ഭാര്യയായി രചന നാരായണന്‍കുട്ടിയും അഭിനയിക്കുന്നു.ശ്രീജിത് രവി, എസ് പി ശ്രീകുമാര്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
    Read More
    വിഷ്ണു വിജയന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X