X
മലയാളം » സിനിമകള്‍ » ഭീമന്റെ വഴി
ഭീമന്റെ വഴി

ഭീമന്റെ വഴി

Drama | 03 Dec 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

ഭീമന്റെ വഴി കഥ

ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദിനി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കള്‍.  വിൻസി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിർമ്മൽ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭ​ഗത് മാനുവൽ വരാണ് മറ്റു അഭിനേതാക്കള്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ​ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുഹസിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയനാണ് സംഗീതം നല്‍കിയത്. നിസാം കാദിരിയാണ് എഡിറ്റിംഗ്. ആഷിക്ക് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കുറ്റിപ്പുറത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Read More

ഭീമന്റെ വഴി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭീമന്റെ വഴി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഷറഫ് ഹംസ
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍
സംപാദക നിസാം കാദിരി
സംഗീതം വിഷ്ണു വിജയന്‍
നിര്‍മ്മാതാവ്‌ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭീമന്റെ വഴി വിമർശകരുടെ അവലോകനം

സ്ഥിരം വഴികളില്‍ നിന്നും മാറി നടക്കുന്ന ഭീമന്‍; ആസ്വാദനത്തിന്റെ പുതുവഴി
കുറേക്കൂടി ദീര്‍ഘദൂരം സഞ്ചരിക്കാനും ഇടവഴികളില്‍ കൂടി കേറിപ്പോകാനും പലതിനും വന്ന് ചേരാനും സാധിക്കുന്നതായിരുന്നു ഭീമന്റെ വഴി. എന്നിരുന്നാലും ആസ്വദിക്കാന്‍ സാധിക്കുന്ന, സഞ്ചരിക്കേണ്ട വഴി തന്നെയാണ് ഭീമന്റെ വഴി.

ഭീമന്റെ വഴി ട്രെയിലർ

Video Thumbnail

ഭീമന്റെ വഴി പാട്ടുകൾ

ഭീമന്റെ വഴി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഭീമന്റെ വഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+