20 Apr, 2026 | Kochi
Cinematographer
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകഡനാണ് ഗിരീഷ് ഗംഗാധരന്. ബാഗ്ലൂരിലെ ഗവണ്മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഛായാഗ്രഹണം പഠിക്കുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. തുടര്‍ന്ന് ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത മറിയംമുക്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.ജല്ലിക്കെട്ട്,ഹേയ് ജൂഡ്, അങ്കമാലി ഡയറീസ്, സോളോ, ഗപ്പി, കലി എന്നിവ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പുരസ്ക്കാരങ്ങള്‍ 1) ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഡാര്വിന് കുര്യാക്കോസ് | Jul 2023 | |
| ആഷിഖ് അബു | 20 Apr 2023 | |
| ആഷിഖ് അബു | May 2023 | |
| സിദ്ധാർഥ് ഭരതൻ | 06 Jan 2023 |
| പേര് | ഗിരീഷ് ഗംഗാധരന് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗിരീഷ് ഗംഗാധരന് ആസ്തി |
|
| ആസ്തി | |
The age of ഗിരീഷ് ഗംഗാധരന് in the 2026 was NA.
The ഗിരീഷ് ഗംഗാധരന്'s was born in Kochi.
The most recent movies for ഗിരീഷ് ഗംഗാധരന് is അന്വേഷിപ്പിന്‍ കണ്ടെത്തും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.