ജിന്ന്

  ജിന്ന്

  Release Date : 06 Jan 2023
  Watch Trailer
  Critics Rating
  Audience Review
  സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന്. സമൂഹത്തിലെ സാധാരണക്കാരായ ഒരു വിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സൗബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

  സാബുമോൻ (തരികിട സാബു), ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ്, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ രചയിതാവ്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും...
  • സിദ്ധാർഥ് ഭരതൻ
   Director
  • സുധീര്‍ വി കെ
   Producer
  • മനു വലിയവീട്ടില്‍
   Producer
  • പ്രശാന്ത് പിള്ള
   Music Director
  • സന്തോഷ് വര്‍മ
   Lyricst
  ജിന്ന് ട്രെയിലർ
  • ഏതോ വാതില്‍ ആരോ വരാനായ്‌
  • ഒ മനുജ
  • ജിന്ന് ട്രെയിലര്‍
  • ജിന്ന് - ടീസര്‍
  Music Director: പ്രശാന്ത് പിള്ള
  • ഒ മനുജ പോവുക നീ
   RATE NOW
  • ഏതോ വാതില്‍ ആരോ വരാനായ്‌
   RATE NOW
  • https://malayalam.indianexpress.com
   0/5
   ഉത്തര മലബാറിലെ കാസര്‍ഗോഡ് ഭാഗത്ത് നടക്കുന്ന കഥയാണ് ജിന്നിന്റേത്. വളരെ കൃത്യമായി സ്ഥലങ്ങളെ സിനിമ അവതരിപ്പിക്കുന്നുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X