Alapuzha
Actor
അവതാരകന്‍, അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സാബുമോന്‍ അബ്ദുസമദ്. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സ്വദേശം. സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ നാടകം, മോണോ ആക്ട്, സ്‌കിറ്റ് എന്നിവയില്‍ പങ്കെടുത്തിരുന്നു. മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത തരികിട എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് പ്രശസ്തനാവുന്നത്. എന്നും വിവാദങ്ങളുടെ തോഴനാണ് സാബുമോന്‍. ഒന്നിനുപുറമെ ഒന്നായി നിരവധി വിവാദങ്ങളാണ് താരത്തിനെതിരെ ഉള്ളത്. നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടതിന് ഇദ്ധേഹത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് നവാഗത സംവിധായകനായ സാജന്‍ കെ മാത്യ സാബു നിര്‍മിക്കുന്ന ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. സെന്റ് പീറ്റേഴ്‌സ് ഡേ എന്ന ചിത്രമാണ് സംവിധായകന്‍ ഉപേക്ഷിച്ചത്. തെരുവ് നായ വിഷയത്തിലാമണ് സാബുമോന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ച് പോസ്റ്റിട്ടത്. ഇതിനുപുറമെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപെടുത്തി എന്നാരോപിച്ച് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ് സാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. 2018ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ്സ് എന്ന പരിപാടിയിലെ മത്സാര്‍ത്ഥികൂടിയായിരുന്നു സാബുമോന്‍. ബിജെപി നേതാവ് ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സാബുമോന്‍ പരിപാടിയില്‍ അംഗമായി എത്തിയതോടെ വലിയ രീതിയിലുള്ള വിവാദം ഉണ്ടായിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സിദ്ധാർഥ് ഭരതൻ | 06 Jan 2023 | |
| രോഹിത് എം ജി കൃഷ്‌ണൻ | 03 Feb 2023 | |
| മനു സി കുമാര്‍ | Jun 2023 | |
| നവാസ് അലി | Jun 2023 |
| പേര് | സാബുമോന്‍ അബ്ദുസമദ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Alapuzha |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സാബുമോന്‍ അബ്ദുസമദ് ആസ്തി |
|
| ആസ്തി | |
The age of സാബുമോന്‍ അബ്ദുസമദ് in the 2026 was NA.
The സാബുമോന്‍ അബ്ദുസമദ്'s was born in Alapuzha.
The most recent movies for സാബുമോന്‍ അബ്ദുസമദ് is ജിന്ന്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.