X
ഹോം താരങ്ങള്‍ സന്തോഷ് വര്‍മ
സന്തോഷ് വര്‍മ

സന്തോഷ് വര്‍മ

Kochi

Lyricst

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും,സംഗീത സംവിധായകനുമാണ് സന്തോഷ് വര്‍മ. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കു തന്നെ വിവിധ സംഗീതോപകരണങ്ങളില്‍ പരിശീലനം നേടിയ സന്തോഷ് ഏകദേശം പത്ത് വര്‍ഷക്കാലം സ്‌ക്കൂളില്‍ സംഗീത അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആകാശവാണി, ടി വി സീരിയലുകള്‍ എന്നിവയിലൂടെയാണ് ഗാനരചയിതാവുന്നത്. ആകാശവാണിയിലെ യുവവാണിയില്‍ പാട്ടുകള്‍ക്ക് സംഗീതവും നിര്‍വ്വഹിച്ചിരുന്നു. ജയസൂര്യ നായകനായി എത്തിയ ചതിക്കാത്ത ചന്തുവിലെ ഗാനമാണ് സന്തോഷിന്റെതായി ആദ്യമായി പുറത്തിറങ്ങിയ സിനിമ. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ കാണാമുള്ളാല്‍... ബിഗ് ബിയിലെ വിട പറയുകയാണോ...തുടങ്ങിയ സന്തോഷ് രചിച്ച ഹിറ്റ് ഗാനങ്ങളാണ്. സിനിമാ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്.വിശ്വ വിഖ്യാതരായ പയ്യന്മാര്‍,ഡോക്ടര്‍ ഇന്നസെന്റാണ് തുടങ്ങിയവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


സന്തോഷ് വര്‍മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജിന്ന്
Malayalam
As Lyricst
സിദ്ധാർഥ് ഭരതൻ 06 Jan 2023
സന്തോഷ് നായര്‍ 2023
ഈസ്റ്റ് കോസ്റ്റ് വിജയന്‍ 31 Mar 2023
ഹണ്ട്
Malayalam
As Lyricst
ഷാജി കൈലാസ് Jun 2023

സന്തോഷ് വര്‍മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സന്തോഷ് വര്‍മ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സന്തോഷ് വര്‍മ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സന്തോഷ് വര്‍മ

What is സന്തോഷ് വര്‍മ's age?

The age of സന്തോഷ് വര്‍മ in the 2026 was NA.

Where was the സന്തോഷ് വര്‍മ born?

The സന്തോഷ് വര്‍മ's was born in Kochi.

What is സന്തോഷ് വര്‍മ's latest movie?

The most recent movies for സന്തോഷ് വര്‍മ is ജിന്ന്.

What is the സന്തോഷ് വര്‍മ's first movie?

was സന്തോഷ് വര്‍മ first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+