X
ഹോം » താരങ്ങള്‍ » ജയരാജ്‌ വിജയ്‌
ജയരാജ്‌ വിജയ്‌

ജയരാജ്‌ വിജയ്‌

Director/Story Writer/Screenplay Writer
ജീവചരിത്രം:  മലയാള ചലച്ചിത്രസംവിധായനാണ് ജയരാജ് വിജയ്. 1998 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. തിരക്കഥാകൃത്തായാണ് സിനിമയിലേക്ക് കടന്നുവന്നത്. ആദ്യമായി തിരക്കഥ എഴുതിയ 'പ്രിയം പ്രിയങ്കരം' എന്ന സിനിമ പുറത്തിറങ്ങിയിട്ടില്ല. നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ്.  'ശുദ്ധരില്‍ ശുദ്ധ'ന്‍ എന്ന ചിത്രമാണ്  ആദ്യമായി സംവിധാനം ചെയ്തത്. ഇന്ദ്രന്‍സ്, കലാഭവന്‍ മണി, മുകേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013ല്‍ ശ്രീനിവാസന്‍, സരയൂ, ഭഗത് മാനുവല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മണി ബാക്ക്‌പോളിസി' എന്ന ചിത്രം സംവിധാനം ചെയ്തു. 2015ല്‍ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ചിത്രം സംവിധാനം ചെയ്തു. ഷൈന്‍ ടോം ചാക്കോ, ശങ്കര്‍, അന്‍സിബ ഹസ്സന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

ജയരാജ്‌ വിജയ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയരാജ് വിജയ് Nov 2023
ജയരാജ്‌ വിജയ്‌ 31 Jul 2015

ജയരാജ്‌ വിജയ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജയരാജ്‌ വിജയ്‌

പേര് ജയരാജ്‌ വിജയ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയരാജ്‌ വിജയ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+