X
മലയാളം » സിനിമകള്‍ » വിശ്വാസം അതല്ലേ എല്ലാം
വിശ്വാസം അതല്ലേ എല്ലാം

വിശ്വാസം അതല്ലേ എല്ലാം

Comedy | 31 Jul 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

വിശ്വാസം അതല്ലേ എല്ലാം കഥ

ജയരാജ്‌ വിജയ്‌ സംവിധാനം ചെയുന്ന ഹാസ്യ ചിത്രമാണ് 'വിശ്വാസം അതല്ലേ എല്ലാം'. ഇതിഹാസയുടെ വിജയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോ നായകനായ് മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് ഇത്. ആൻസിബ ഹസ്സൻ, മനോജ്‌ കെ ജയൻ, വിജയരാഘവന്‍, സുനിൽ സുഖദ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം എന്ന വാചകം കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ടാഗ് ലൈൻ എന്ന നിലയില്‍ ഏവർക്കും സുപരിചിതമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ചർച്ച ചെയ്യപ്പെടുന്ന സാമൂഹിക പ്രശ്നങ്ങളും, അതേ തുടർന്നുണ്ടാകുന്ന പ്രതികര്‍മ്മങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. 2015 ജൂലൈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.  
Read More

വിശ്വാസം അതല്ലേ എല്ലാം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വിശ്വാസം അതല്ലേ എല്ലാം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയരാജ്‌ വിജയ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഷജീർ റാവുത്തർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വിശ്വാസം അതല്ലേ എല്ലാം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വിശ്വാസം അതല്ലേ എല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+