അന്നയും റസൂലിലെയും കോളിനായി വന്ന് പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സൗബിന്‍ ഷാഹിര്‍.മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനും,സുഡാനിയിലെ മജീദും,അമ്പിളിയിലെ അമ്പിളിയെയും പ്രേക്ഷകര്‍ ഹൃദയത്തിലാണ് ചേര്‍ത്തുവെച്ചിട്ടുള്ളത്.സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന സൗബിന്റെ പുതിയ ചിത്രത്തിനായി ഓരോ പ്രേക്ഷകനും കാത്തിരിപ്പിലാണ്.സൗബിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിതാ..