>

  മോഹന്‍ലാലും ജോഷിയും ഒന്നിച്ച മാസ്സ് പടങ്ങള്‍

  മോഹന്‍ലാലും ജോഷിയും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തില്‍ ചില മികച്ച ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ആ പട്ടികയില്‍ ഒടുവില്‍ സ്ഥാനം പിടിയ്ക്കുന്നത് ലൈല ഓ ലൈലയാണ്‌. 1982 ല്‍ ഭൂകമ്പം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്.

  1. നമ്പർ 20 മദ്രാസ് മെയിൽ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Crime

  റിലീസ് ചെയ്ത തിയ്യതി

  16 Feb 1990

  മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളെ ഒന്നിപ്പിച്ച് ജോഷി അണിയിച്ചൊരുക്കിയ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം. തിരുവനന്തപുരത്തുനിന്ന് മദ്രാസിലേക്കുള്ള ട്രെയിന്‍ യാത്രയാണ് സിനിമയുടെ പകുതിയും മുക്കാലും. ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്ന ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായി എത്തി.

  2. പ്രജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2001

  തുടര്‍ച്ചയായി ലാലിന്റെ തമ്പുരാന്‍ സിനിമകള്‍ വന്നുതുടങ്ങിയപ്പോള്‍ ജോഷിയുമെടുത്തു, ലാലിന് തമ്പുരാന്‍ പരിവേഷം കൊടുത്തൊരു ചിത്രം. അതാണ് പ്രജ. മോഹന്‍ലാല്‍ ഫാന്‍സ് കൊണ്ടാടിയ ചിത്രങ്ങളിലൊന്ന്. 2001 ലാണ് പ്രജ തിയേറ്ററിലെത്തുന്നത്.

  3. നരൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  03 Sep 2005

  നിഷ്‌കളങ്കനായ വേലായുധത്തിന്റെ കഥ പറഞ്ഞ നരേന്‍ ലാലിന്റെ മികച്ച അഭിനയം കൊണ്ട് തന്നെ ശ്രദ്ധേയമാണ്. രഞ്ജന്‍ പ്രമോദ് തിരക്കയൊരുക്കിയ ചിത്രത്തില്‍ ഇന്നസെന്റ്, മധു, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ദേവയാനി, ഭാവന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X