X
മലയാളം » സിനിമകള്‍ » ലൈല ഓ ലൈല
ലൈല ഓ ലൈല

ലൈല ഓ ലൈല

Action | 14 May 2015 | U |
Malayalam

2.5 /5 Users

2 /5 Filmibeat

ലൈല ഓ ലൈല കഥ

2015 മെയ് 14-ന് പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ലൈലാ ഓ ലൈലാ. മോഹൻലാൽ നായക വേഷത്തിലും അമല പോൾ നായികവേഷത്തിലും എത്തിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ്‌ എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
Read More

ലൈല ഓ ലൈല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലൈല ഓ ലൈല ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോഷി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലൈല ഓ ലൈല വിമർശകരുടെ അവലോകനം

malayalam.filmibeat.com
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, സുരേഷ് നായരുടെ തിരക്കഥ, ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും... അങ്ങനെ ലൈല ഓ ലൈല കാണാന്‍ പോകാന്‍ കാരണങ്ങളൊത്തിരിയുണ്ടായിരുന്നു. മികച്ചൊരു ആക്ഷന്‍ റൊമാന്റിയ്ക്ക് ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ രണ്ടരമണിക്കൂറിലധിനേരം ബോറടിപ്പിച്ചു നിര്‍ത്തുന്ന, സ്ഥിരം ക്ലീഷകള്‍ ഉള്‍ക്കൊള്ളിച്ച ചിത്രമാണ് ലൈ ഓ ലൈല. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാണുകയും ആസ്വദിയ്ക്കുകയും ചെയ്യും. എന്നാല്‍ മലയാളത്തില്‍ ഇത് കൂട്ടികലര്‍ത്തി, യുക്തിരഹിതമായ ഒരു ചിത്രം ആവര്‍ത്തിച്ചാല്‍ അത് മലയാളി പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ലെന്ന സത്യം സുരേഷ് നായരും ജോഷിയും മനസ്സിലാക്കാഞ്ഞിട്ടാണോ? അല്ലെങ്കില്‍ പ്രേക്ഷകരുടെ ആസ്വദന ശേഷിയെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണോ ഇങ്ങനെ ഒരു പരീക്ഷണ ചിത്രമെന്നും തോന്നിപ്പോകുന്നു

ലൈല ഓ ലൈല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലൈല ഓ ലൈല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+