Celebs»Sathyaraj
    സത്യരാജ്

    സത്യരാജ്

    Actor/Actress/Lyricst
    Born : 03 Oct 1954
    തമിഴ് ചലച്ചിത്ര നടനാണ് സത്യരാജ്. കോയമ്പത്തൂരിലാണ് അദ്ദേഹം ആ‍ദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അഭിനയത്തോടുള്ള അഭിനിവേശം മൂലം നടൻ ശിവകുമാറിനെ ചെന്ന് കാണുകയും, പിന്നീട് അദ്ദേഹം വഴി സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ചെന്നൈയിലേക്ക്... ReadMore
    Famous For
    തമിഴ് ചലച്ചിത്ര നടനാണ് സത്യരാജ്. കോയമ്പത്തൂരിലാണ് അദ്ദേഹം ആ‍ദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അഭിനയത്തോടുള്ള അഭിനിവേശം മൂലം നടൻ ശിവകുമാറിനെ ചെന്ന് കാണുകയും, പിന്നീട് അദ്ദേഹം വഴി സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ചെന്നൈയിലേക്ക് താമസം മാറി. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. സവി എന്ന ചിത്രത്തിലാണ് സത്യരാജ് ആദ്യമായി നായക വേഷം ചെയ്തത്. ആഗതൻ എന്ന മലയാള ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഷാരൂ ഖാൻ നായകനായ ചെന്നൈ എക്സ്പ്രസ്‌ എന്ന ചിത്രത്തിലും സത്യരാജ് മികച്ച വേഷം ചെയ്തു.
    Read More
    സത്യരാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X