
ആറ്റ്ലീ
Director
Born : 21 Sep 1986
തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ആറ്റ്ലീ.തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ആറ്റ്ലീ.2013ല്‍ പുറത്തിറങ്ങിയ രാജ റാണി ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആര്യ,നയന്‍താര,ജയ്,നസ്രിയ നസിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം...
ReadMore
Famous For
തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ആറ്റ്ലീ.തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ആറ്റ്ലീ.2013ല്‍ പുറത്തിറങ്ങിയ രാജ റാണി ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആര്യ,നയന്‍താര,ജയ്,നസ്രിയ നസിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫീസില്‍ മികച്ച വിജയം നേടി.പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 2016ല്‍ ആണ് തെരി എന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്.വിജയിയുടെ കരിയറിയെ തന്നെ എറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഈ ചിത്രം.വിജയ് തന്നെ നായകനായി എത്തിയ മെര്‍സല്‍ ആണ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം.2019ല്‍ വിജയിയെ നായകനാക്കി ബിഗില്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
-
ലവ് യു പാപ്പാ... ഭാര്യയ്ക്ക് ഹൃദയസ്പർശിയായി പിറന്നാൾ ആശംസ നേർന്ന് അറ്റ്ലി, ചിത്രം വൈറൽ
-
വെട്രിമാരനോ ആറ്റ്ലിയോ! വൻ സർപ്രൈസുമായി ഷാരൂഖ്... ആകാംക്ഷയിൽ പ്രേക്ഷകർ
-
നിന്റെ സ്വപ്നം നടക്കട്ടെ! താലിമാല പണയം വെച്ച് അന്ന് അമ്മ പൈസ തന്നു! അനുഭവം പങ്കുവെച്ച് അറ്റ്ലി!
-
കോളിവുഡിന്റെ ഹിറ്റ് സംവിധായകൻ ഇനി ഷാരൂഖിനോടൊപ്പം! ആദ്യ ചിത്രത്തിന്റെ പ്രതിഫലം 30 കോടി...
-
വിജയ് ചിത്രം ബിഗിലിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറി ഇറച്ചിവെട്ടുക്കാര്‍! ഞെട്ടലോടെ ആരാധകര്‍
-
കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്! അത് വെറും നിറങ്ങള്‍ മാത്രം,കളിയാക്കിയവര്‍ക്ക് അറ്റ്ലീയുടെ മറുപടി
ആറ്റ്ലീ അഭിപ്രായം