X
ഹോം താരങ്ങള്‍ ജസ്റ്റിന്‍ പ്രഭാകരന്‍
ജസ്റ്റിന്‍ പ്രഭാകരന്‍

ജസ്റ്റിന്‍ പ്രഭാകരന്‍

10 Jun, 1986 |

Music Director

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് ജസ്റ്റിന്‍ പ്രഭാകര്‍.2014ല്‍ പന്നൈയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചു.അതിനുശേഷം തമിഴ് ചലച്ചിത്രരംഗത്ത്  സജീവമായി.ഓറഞ്ച് മിഠായി, ഉള്‍കുത്തു, ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്നിവ സംഗീതം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2015 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചിത്രം കുഞ്ഞിരാമായണം എന്ന ചിത്രത്തിനു സംഗീതം നിര്‍വ്വഹിച്ചത് ജസ്റ്റിന്‍ ആണ്.ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് മനു മഞ്ജിത്താണ്.ശങ്കര്‍ മഹാദേവന്‍, ദയ ബിജിബാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.


ജസ്റ്റിന്‍ പ്രഭാകരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അഖില്‍ സത്യന്‍ 28 Apr 2023
ഭരത് കമ്മ 26 Jul 2019

ജസ്റ്റിന്‍ പ്രഭാകരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജസ്റ്റിന്‍ പ്രഭാകരന്‍
തൊഴില്‍
ജനിച്ച ദിവസം 10 Jun 1986
പ്രായം 40
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജസ്റ്റിന്‍ പ്രഭാകരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജസ്റ്റിന്‍ പ്രഭാകരന്‍

What is ജസ്റ്റിന്‍ പ്രഭാകരന്‍'s age?

The age of ജസ്റ്റിന്‍ പ്രഭാകരന്‍ in the 2026 was 40.

What is the ജസ്റ്റിന്‍ പ്രഭാകരന്‍ date of birth?

The DOB for ജസ്റ്റിന്‍ പ്രഭാകരന്‍ was 10 Jun 1986.

What is ജസ്റ്റിന്‍ പ്രഭാകരന്‍'s latest movie?

The most recent movies for ജസ്റ്റിന്‍ പ്രഭാകരന്‍ is പാച്ചുവും അത്ഭുത വിളക്കും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+