X
മലയാളം » സിനിമകള്‍ » പാച്ചുവും അത്ഭുത വിളക്കും
പാച്ചുവും അത്ഭുത വിളക്കും

പാച്ചുവും അത്ഭുത വിളക്കും

Comedy | 28 Apr 2023 | U/A | 121 Mins
Malayalam

2.5 /5 Users

0 /5 Filmibeat

പാച്ചുവും അത്ഭുത വിളക്കും കഥ

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയ്‌നറാണ് പാച്ചുവും അത്ഭുതവിളക്കും. അഞ്ജന ജയപ്രകാശാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കഥയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചത്.  ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മുകേഷ്, ഇന്നസെന്റ്, വിനീത്‌,  ഇന്ദ്രന്‍സ്, അല്‍താഫ് സലിം, മോഹൻ അഗാഷേ, അഭിറാം രാധാകൃഷ്ണന്‍,  വിജി വെങ്കിടേഷ്, ധ്വനി രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.  മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന് പ്രഭാകരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഫുള്‍ മൂണ്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്. കലാസംഘം ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 2023 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Read More

പാച്ചുവും അത്ഭുത വിളക്കും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പാച്ചുവും അത്ഭുത വിളക്കും ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഖില്‍ സത്യന്‍
കഥ അഖില്‍ സത്യന്‍
ഛായാഗ്രഹണം ശരണ്‍ വേലായുധന്‍
സംപാദക അഖില്‍ സത്യന്‍
സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍
നിര്‍മ്മാതാവ്‌ സേതു മണ്ണാര്‍ക്കാട്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പാച്ചുവും അത്ഭുത വിളക്കും വിമർശകരുടെ അവലോകനം

Manoramaonline
ചിരിപ്പിച്ച് ഫഹദ്; പാച്ചുവും അദ്ഭുതവിളക്കും പ്രേക്ഷക പ്രതികരണം.
Mathrubhumi
ജീവിതാനുഭവങ്ങളുടെ വെളിച്ചംതേടി ഒരു യാത്ര; കംപ്ലീറ്റ് പാക്കേജാണ് പാച്ചുവും അദ്ഭുതവിളക്കും.

പാച്ചുവും അത്ഭുത വിളക്കും ട്രെയിലർ

Video Thumbnail

പാച്ചുവും അത്ഭുത വിളക്കും പാട്ടുകൾ

പാച്ചുവും അത്ഭുത വിളക്കും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പാച്ചുവും അത്ഭുത വിളക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+